സുരേഷ് ഗോപിയുടെ ഇടപെടൽ; ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് ഐഒസിഎൽ
തൃശ്ശൂർ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. ഇന്ത്യൻ ...









