വീണ്ടും ഐഫോൺ കടത്ത്; ഡൽഹി വിമാനത്താവളത്തിൽ 12 ഐഫോൺ 16 പിടികൂടി; നാല് പേർ കസ്റ്റംസിന്റെ പിടിയിൽ
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ഐഫോൺ കടത്ത്. പുതിയതായി ലോഞ്ച് ചെയ്ത ഐഫോൺ 16 ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച നാല് പേരെ കസ്റ്റംസ് പിടികൂടി. 12 ...