ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റതായി ഐആർജിസി ; ആക്രമണം ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ അതേ മാതൃകയിൽ
ടെഹ്റാൻ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രസിഡണ്ടിന് പരിക്കേറ്റിരുന്നതായി വെളിപ്പെടുത്തി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി). ജൂൺ 16 ന് ഇസ്രായേൽ ...