ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിൾ കൊടി മുറിക്കുന്നത് യൂട്യൂബിൽ കാണിച്ചു; പുതിയ വിവാദത്തിൽ പ്രമുഖ യുട്യൂബർ ഇർഫാൻ
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബർ ഇർഫാൻനെതിരെ പുതിയ വിവാദം. ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിൾകൊടി മുറിക്കുന്നതും വീഡിയോ എടുത്തു പുറത്തുവിട്ടതാണ് വിവാദം ആയത്. ഇർഫാനെതിരെ നടപടി എടുക്കുമെന്ന് ...