സിപിഎം പ്രവർത്തകനായ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ ; മരിച്ചത് എൻഡിഎഫ് പ്രവർത്തകനെ കൊന്ന കേസിൽ പരോളിലിറങ്ങിയ പ്രതി
കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയഞ്ചേരി ആനതുഴിയിൽ വി ...