ഇസ്രായേലിന്റെ വ്യോമപ്രതിരോധത്തിന് ഇനി ‘അയൺ ബീം’ ; ലോകത്തിലെ ആദ്യത്തെ ലേസർ ഇന്റർസെപ്റ്റർ വിജയകരമായി പരീക്ഷിച്ച് ഇസ്രായേൽ
ടെൽ അവീവ് : ലോകത്തിലെ തന്നെ ആദ്യത്തെ ലേസർ അധിഷ്ഠിത ഇന്റർസെപ്ഷൻ സിസ്റ്റം 'അയൺ ബീം' പ്രവർത്തനക്ഷമമായതായി പ്രഖ്യാപിച്ച് ഇസ്രായേൽ. മിസൈലുകളെയും ഡ്രോണുകളെയും ഒരുപോലെ തടയാൻ കഴിയുന്ന ...









