ജലഗതാഗത വകുപ്പിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ; സജിത്തിന്റെ മരണത്തിൽ പ്രതിഷേധവുമായി എൻജിഒ സംഘ്; ജീവനക്കാരുടെ മരണത്തിന് ഉത്തരവാദി വകുപ്പെന്നും ആരോപണം
കൊല്ലം: ജലാഗതഗത വകുപ്പ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്. ജീവനക്കാരനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അധികാരികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജലഗതാഗത ...