ശിവമോഗ തീവ്രവാദ ഗൂഢാലോചന കേസ് ; കെനിയയില്‍ ഒളിവിലായിരുന്ന ഐഎസ് കൊടും ഭീകരന്‍ അറാഫത്ത് അലി ഡല്‍ഹിയില്‍ എന്‍ഐഎയുടെ പിടിയില്‍
ന്യൂഡല്‍ഹി: ഒളിവിലായിരുന്ന ഐഎസ് കൊടും ഭീകരന്‍ അറാഫത്ത് അലി ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് എന്‍ഐഎയുടെ പിടിയിലായി. കെനിയയിലെ നെയ്‌റോബിയില്‍ ഒളിവിലായിരുന്ന ഇയാള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ...