ക്യാച്ച് വിടുന്നതൊക്കെ ക്രിക്കറ്റിൽ ഉള്ളതാ, പക്ഷെ നീ അത് ചെയ്താൽ ടീമിന് പണി; നിർഭാഗ്യത്തിന്റെ റെക്കോഡുള്ള ഇന്ത്യൻ താരം
ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ മികച്ച ബോളർ ഒകെ ആണെങ്കിലും ടെസ്റ്റ് കരിയറിൽ ചില നിർണായക ക്യാച്ചുകൾ നഷ്ടപെടുത്തിയതിന്റെ പേരിൽ ടീമിന് വില്ലനാകുകയും നാണക്കേടിന്റെ ഒരു റെക്കോഡ് ...