Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വേറെ ആര് ക്യാച്ച് വിട്ടാലും പ്രശ്നമില്ല, പക്ഷെ നീ അത് ചെയ്യരുത്; ഇഷാന്ത് ശർമ്മ അഥവാ ടീമിന് പാര; നാണക്കേടിന്റെ റെക്കോഡ്

by Brave India Desk
Sep 8, 2025, 02:02 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ, ടെസ്റ്റ് കരിയറിൽ ചില നിർണായക ക്യാച്ചുകൾ നഷ്ടപെടുത്തിയതിന്റെ പേരിൽ ടീമിന് വില്ലനാകുകയും നാണക്കേടിന്റെ ഒരു റെക്കോഡ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. “ക്യാച്ചുകൾ മത്സരങ്ങൾ ജയിപ്പിക്കുന്നു” എന്ന പഴയ പഴഞ്ചൊല്ലിന്റെ തെളിവാണിത്. മറ്റുള്ള താരങ്ങളും ക്യാച്ച് വിടുന്നില്ലേ, ഇഷാന്തിന് എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ ഈ കണക്കുകൾ കണ്ടാൽ നിങ്ങൾക്ക് കാര്യം മനസിലാകും.

Stories you may like

ഇന്ത്യ-പാക് സംഘർഷത്തിന്റെ അലയൊലികൾ ഏഷ്യ കപ്പ് വേദിയിലും; മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് വനിതാ ടീം; പുരുഷ ടീമിന് ഐക്യദാർഢ്യം

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

അലിസ്റ്റർ കുക്ക് (2011): 2011 ലെ ഇന്ത്യയുടെ നിരാശാജനകമായ ഇംഗ്ലണ്ട് പര്യടനത്തിൽ, ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനെ ഇഷാന്ത് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ കൈവിട്ടു. ശേഷം കുക്ക് 294 റൺസ് നേടിയാണ് മടങ്ങിയത്.. ഫലമോ, ആ ഇന്നിംഗ്സ് ഇംഗ്ലണ്ടിന് ഇന്നിംഗ്സിനും 242 റൺസിന്റെയും സമഗ്ര വിജയവും നേടിക്കൊടുത്തു.

മൈക്കൽ ക്ലാർക്ക് (2012): 2012 ൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ, 182 റൺസിൽ നിൽക്കുമ്പോൾ ഇഷാന്ത് ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന്റെ ക്യാച്ച് വിട്ടുകളഞ്ഞു. ശേഷം ക്ലാർക്ക് 329 റൺസ് നേടി, ഓസ്ട്രേലിയയെ 659 റൺസ് ഡിക്ലയർ ചെയ്യാനും ഒരു ഇന്നിംഗ്സിനും 68 റൺസിനും ജയിക്കാനും സഹായിച്ചു.

ബ്രണ്ടൻ മക്കല്ലം (2014): 2014 ൽ വെല്ലിംഗ്ടണിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിനിടെയാണ് ഇഷാന്തിന്റെ മറ്റൊരു പിഴവ് സംഭവിച്ചത്. ബ്രണ്ടൻ മക്കല്ലം 36 റൺസിൽ നിൽക്കുമ്പോൾ ഇഷാന്ത് അദ്ദേഹത്തെ പുറത്താക്കാനുള്ള അവസരം കൈവിട്ടു. മക്കല്ലം ആകട്ടെ ഗംഭീരമായ ഒരു ട്രിപ്പിൾ സെഞ്ച്വറി (302) നേടി. ഇന്ത്യ ജയം ഉറപ്പിച്ച ഈ മത്സരത്തിൽ ഇഷാന്തിന്റെ ഈ പിഴവാണ് ഇന്ത്യക്ക് വിജയം നഷ്ടപെടുത്തിയതും കിവീസിന് സമനില സമ്മാനിച്ചതും.

എന്തായാലും ഒരു മത്സരത്തിൽ ഫീൽഡിംഗ് എത്രത്തോളം നിർണായകമാണെന്നും ഒരു ഒറ്റ വീഴ്ച ഒരു മത്സരത്തിന്റെയും ഒരു പരമ്പരയുടെയും ഗതിയെ എങ്ങനെ മാറ്റുമെന്നും ഈ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു. വിസ്ഡൻ പറയുന്നത് പ്രകാരം. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും ഉയർന്ന മൂന്ന് വ്യക്തിഗത സ്‌കോറുകൾ നേടിയതും ഈ താരങ്ങൾ തന്നെയാണ്.

Tags: bcciindian cricketishanth sharma
Share
Tweet
SendShare

Latest stories from this section

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനം, പിന്നീട് പെട്ടെന്ന് അപ്രത്യക്ഷനായ താരം, ധോണിക്കും പാർത്ഥിവിനും വഴിമാറേണ്ടി വന്ന ആ ദുർവിധി

Latest News

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു;  റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു; റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

ഇന്ത്യ-പാക് സംഘർഷത്തിന്റെ അലയൊലികൾ ഏഷ്യ കപ്പ് വേദിയിലും; മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് വനിതാ ടീം; പുരുഷ ടീമിന് ഐക്യദാർഢ്യം

ഇന്ത്യ-പാക് സംഘർഷത്തിന്റെ അലയൊലികൾ ഏഷ്യ കപ്പ് വേദിയിലും; മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് വനിതാ ടീം; പുരുഷ ടീമിന് ഐക്യദാർഢ്യം

വിമർശനങ്ങൾക്ക് കടിഞ്ഞാണിട്ടിട്ടും അടങ്ങാതെ കണ്ണൂർ ഘടകം; സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ കടുത്ത പ്രതിഷേധം

വിമർശനങ്ങൾക്ക് കടിഞ്ഞാണിട്ടിട്ടും അടങ്ങാതെ കണ്ണൂർ ഘടകം; സംസ്ഥാന നേതൃത്വത്തിനെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ കടുത്ത പ്രതിഷേധം

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies