എന്തിനാണ് ഭീകരർക്കായി വാതിലുകൾ തുറന്നുകൊടുത്തത്? , സഹോദരന്മാരാണെന്ന് പറഞ്ഞ് എന്തിനാണ് അവരെ ക്ഷണിച്ചതും ജയിലിൽ നിന്നും മോചിപ്പിച്ചതും? ചാവേറാക്രമണത്തിന് പിന്നാലെ കുറ്റപ്പെടുത്തലുമായി മറിയം നവാസ്
ഇസ്ലാമാബാദ്: പെഷവാർ ചാവേറാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ മുൻ ഐഎസ്‌ഐ മേധാവി ജനറൽ ഫായിദ് ഹമീദിനെ കുറ്റപ്പെടുത്തി പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ്. ...