പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന ; ഐഎസ്‌ഐ ബന്ധമുള്ള ഒരാൾ അറസ്റ്റിൽ
ചണ്ഡീഗഡ് : പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ ഒരാൾ അറസ്റ്റിൽ. അമൃത്സറിലെ ടാർൺ തരൺ നിവാസിയായ രവീന്ദർ സിംഗ് ആണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിക്ക് പാകിസ്താൻ രഹസ്യാന്വേഷണ ...