പോൾ ഗോൾഡിംഗിനെ തലയറുത്ത് കൊല്ലാൻ പദ്ധതിയിട്ട ഭീകര വനിത മോചിതയാകുന്നു; തടയാൻ ജനപിന്തുണ തേടി ബ്രിട്ടൻ ഫസ്റ്റ് പാർട്ടി
ബ്രിട്ടൻ: ബ്രിട്ടൻ ഫസ്റ്റ് പാർട്ടി സഹസ്ഥാപകനായ പോൾ ഗോൾഡിംഗിനെ കഴുത്തറത്ത് കൊല്ലാൻ പദ്ധതിയിട്ട ഐഎസ് ഭീകരവനിത ജയിൽമോചിതനാവുന്നു. എട്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് മോചിതനാകുന്നത്. ഭർത്താവിനൊപ്പമാണ് ...