ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചത് സുമൈറ മാലിക്കെന്ന വനിതാ ഭീകരനേതാവ്; ഭീകരർ പിടിയിലായത് പരിശീലനത്തിനായി ഇറാൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ; കൂടുതൽ വിവരങ്ങൾ പുറത്ത്
അഹമ്മദാബാദ്: പോർബന്തറിൽ ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ നാല് ഐഎസ് ഭീകരരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ നാല് ഭീകരരിൽ മൂന്ന് യുവാക്കൾ ...