വിജയവഴിയിൽ ബ്ലാസ്റ്റേഴ്സ്; തുടർച്ചയായ കളികളിൽ വമ്പന്മാരെ അട്ടിമറിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിപ്പ്
മഡ്ഗാവ്: ഐ എസ് എൽ ഫുട്ബോളിൽ വൻ തിരിച്ചു വരവ് നടത്തി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് ...