ഹൃദയങ്ങൾ കീഴടക്കി, തലയുയർത്തി കേരളത്തിന്റെ കൊമ്പന്മാർ മടങ്ങി; ഐ എസ് എൽ കിരീടം ഹൈദരാബാദിന്
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വിജയത്തോളം പോന്ന യശസ്സുമായി തലയുയർത്തി റണ്ണറപ്പുകളായി കേരള ബ്ലാസ്റ്റേഴ്സ് മടങ്ങി. മത്സരത്തിന്റെ 88 മിനിട്ടുകളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ശേഷം ...