വിനോദ സഞ്ചാര വികസനം ; ഇസ്ലാമിനെക്കുറിച്ച് വെബ്‌സൈറ്റ് തയ്യാറാക്കാൻ ടൂറിസം വകുപ്പ്; കേരളത്തിന്റെ ഇസ്ലാമിക സംസ്‌കാരം ആറ് അദ്ധ്യായങ്ങളിൽ
തിരുവനന്തപുരം : ഇസ്ലാമിന്റെ സമ്പന്നമായ സംസ്‌കാരത്തിലക്ക് വെളിച്ചം വീശുന്ന പദ്ധതിക്ക് തുടമിട്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ. വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ഇസ്ലാമിനെക്കുറിച്ച് വെബ്‌സൈറ്റ് ...