പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; സ്ഥാപന ഉടമ ബലാത്സംഗക്കേസിലുൾപ്പെടെ പ്രതി
കോഴിക്കോട്: കുന്നമംഗലത്ത് പ്രവാചക കോഴ്‌സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ഇന്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്. ...