israel-palastine

പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി വന്നത്’; യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

ഡൽഹി: ഹമാസ് ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തെ രൂക്ഷമായി അപലപിച്ച്‌ യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രയേലിന് അനുകൂല നിലപാടുമായി ഇന്ത്യ. ഗാസയുടെ ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ...

ഇസ്ലാമിക ജിഹാദ് കമാന്‍ഡർ ഹുസം അബു ഹര്‍ബീദ് ഗാസ‍യിലെ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ഇസ്രയേലി സൈനികര്‍ക്കും പൗരന്മാര്‍ക്കുമെതിരായ ആക്രമണത്തിന് നേതൃത്വം നല്കിയിരുന്നയാൾ

ജറുസലേം: ഗാസയില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഇസ്ലാമിക ജിഹാദ് ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഹുസം അബു ഹര്‍ബീദിനെ വധിച്ചു. വടക്കന്‍ ഗാസ ഡിവിഷന്റെ ചുമതലയുണ്ടായിരുന്നയാളാണ് ...

സാധാരണ ജനങ്ങളെ ഒഴിച്ചുനിര്‍ത്തി ഹമാസിനെ മാത്രം ലക്ഷ്യമിട്ട് ഇസ്രയേല്‍; ഉന്നത ഹമാസ് നേതാവിന്റെ വീടിനു നേരെ ഇസ്രയേല്‍ വ്യോമസേന ബോംബാക്രമണം നടത്തി

ജറുസലേം: പലസ്തീനെതിരെ സാധാരണക്കാരെ ഒഴിച്ചുനിര്‍ത്തി ഹമാസിനെ മാത്രം ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഹമാസിന്റെ പതനം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു. അതേസമയം ഗാസയിലെ ഉന്നത ...

പലസ്തീനെ പിന്തുണച്ച് ഇസ്രയേല്‍ പതാക കത്തിച്ച് പ്രതിഷേധ പ്രകടനം: കശ്മീരിൽ 20 പേർ അറസ്റ്റിൽ

ശ്രീനഗര്‍: കശ്മീരിൽ ഇസ്രയേല്‍ പതാക കത്തിച്ച്‌ പലസ്തീന് അനുകൂല പ്രകടനം നടത്തിയവർ അറസ്റ്റിൽ. ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലാണ് പലസ്തീന് അനുകൂല പ്രകടനം നടന്നത്. ഇസ്രയേലിനെതിരെ മുദ്രാവാക്യങ്ങള്‍ ...

9000 സൈനികരെക്കൂടി സജ്ജമാക്കി ഇസ്രായേല്‍; വ്യോമ-കര സേനകള്‍ സംയുക്തമായി ഗാസ മുനമ്പില്‍ ആക്രമണങ്ങള്‍ ആരംഭിക്കുമെന്ന് പ്രതിരോധ സേന

9000 സൈനികരെക്കൂടി സജ്ജമാക്കി ഇസ്രായേല്‍. വ്യോമ-കര സേനകള്‍ സംയുക്തമായി ഗാസ മുനമ്പില്‍ ആക്രമണങ്ങള്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേല്‍ലിന്റെ തിരിച്ചടിയിൽ ഇതുവരെ ഹമാസിന്റെ 11 ...

‘പലസ്തീന്‍ ജനതക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കണം’; സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: പലസ്തീനെതിരെ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറുകയും പലസ്‌തീന്‍ പൗരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ...

”അറബ് രാഷ്ട്രങ്ങള്‍ പാലസ്തീനെ നിലയ്ക്ക് നിർത്തണം ; ഇസ്രയേല്‍ നടത്തുന്നത് ജീവന്റെ വിലയുള്ള പ്രതിരോധം”; പാലസ്തീന്‍ ഭീകരര്‍ക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍ ; മൂന്നാം ഗാസ‍ ടവറും മിസൈലില്‍ തകര്‍ത്തു

ജെറുസലേം: അറബ് രാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ തള്ളി  പാലസ്തീന്‍ ഭീകരര്‍ക്കെതിരെയുള്ള തിരിച്ചടി ഇസ്രയേല്‍ ശക്തമാക്കി. പലസ്തീന്‍ സുരക്ഷാ സേനയുടെയും പൊലീസിന്റെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഈദ് ...

ഇസ്രായേല്‍ പലസ്തീന്‍ സംഘർഷം; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി; അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പർ

ഡല്‍ഹി :ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശങ്ങൾ നൽകി. ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ ...

ഇസ്രയേലിന്റെ തിരിച്ചടി; ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസയടക്കം നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഇസ്രയേൽ നൽകിയ തിരിച്ചടിയിൽ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്‍റെ വ്യോമാക്രമണത്തിലാണ് ബാസീം ഈസ കൊലപ്പെട്ടത്. ബാസീം ഈസയും ...

‘ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി’; ഏറ്റവുമടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഡല്‍ഹി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. ഏറ്റവുമടുത്ത ദിവസം ...

‘വേണ്ട സമയത്ത് കൂടെ നിന്ന സുഹൃത്ത്, ഇസ്രയേലിന് നന്ദി, ഇന്ത്യ ഇസ്രയേലിനൊപ്പം!’; പിന്തുണയുമായി നടി കങ്കണ റണാവത്ത്

ഇസ്രയേല്‍ -പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് പിന്തുണയറിയിച്ച്‌ നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ആനന്ദ് രങ്കനാഥന്റെ ട്വീറ്റാണ് കങ്കണ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist