‘ ചങ്ങാതിയെ തൊട്ടാൽ വെറുതെയിരിക്കില്ല’; നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് ഉപരോധവുമായി ട്രംപ്
ന്യൂയോർക്ക്: ഭരണത്തിലേറിയതിന് പിന്നാലെ പരിഷ്‌കാരങ്ങൾ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി. ഇസ്രായേലിനെതിരെ സ്വീകരിച്ച നടപടികളെ തുടർന്നാണ് ട്രംപിന്റെ നടപടി. ...