‘ഇസ്രായേലിനെ അടുത്ത ദിവസം തന്നെ ഇറാൻ ആക്രമിക്കും ‘; യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്; പ്രതിരോധവുമായി ലോകരാജ്യങ്ങളും
ന്യൂഡൽഹി:തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇറാൻ ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് ആണ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത് ...