നൂറാം സ്വപ്‌നത്തിന് മണിക്കൂറുകൾ ബാക്കി; തിരുമലക്ഷേത്രത്തിലെത്തി മനമുരുകി പ്രാർത്ഥിച്ച് ഇസ്രോ മേധാവിയും സംഘവും
ചെന്നൈ: നൂറാം റോക്കറ്റ് വിക്ഷേപണത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുരോഗമിക്കുന്നതിനിടെ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഐഎസ്ആർഒ ചെയർമാനും സംഘവും. ഇസ്രോ ചെയർമാൻ ഡോ.വി ...