ലോകം അവസാനിക്കാൻ ഇനി വർഷങ്ങൾ മാത്രം; ഞെട്ടിച്ച് ഐസക് ന്യൂട്ടന്റെ പ്രവചനം
ന്യൂയോർക്ക്: ലോകവാസനത്തെക്കുറിച്ച് നിരവധി പ്രവചനങ്ങളാണ് നാം ഇതിനോടകം തന്നെ കേട്ടിരിക്കുക. ഇപ്പോഴും ഇത്തരം പ്രവചനങ്ങൾ വാർത്തയായിക്കൊണ്ടിരിക്കുന്നു. ഈ ലോകം ഇന്ന് വസാനിക്കും, നാളെ അവസാനിക്കും എന്ന തരത്തിലുള്ള ...