പിച്ചപാത്രവുമായി കേഴുന്നു; ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ആഗ്രഹിക്കുന്നു; അഭ്യർത്ഥിച്ച് പാകിസ്താൻ; പത്തിതാഴ്ന്നതോ അതോ നാടകമോ?
പിറന്നതിന് പിന്നാലെ രണ്ടായും,ബദ്ധവൈരികളായി തീർന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തുനിയവെയാണ് അഖണ്ഡഭാരതത്തിന്റെ മാറ് പിളർന്ന് പടിഞ്ഞാറ് ഭാഗത്തെയും കിഴക്ക് ഭാഗത്തെയും മുറിച്ചുമാറ്റിയത്. അന്നത്തെ മുറിവുണക്കാൻ ...