ഐടി ജീവനക്കാരുടെ തൊഴിൽ സമയം 14 മണിക്കൂറായി വർദ്ധിപ്പിക്കാൻ നിർണായക നീക്കം; പ്രതിഷേധവുമായി ജീവനക്കാർ
ബംഗളൂരു : കർണാടകയിൽ ഐടി ജീവനക്കാരുടെ തൊഴിൽസമയം വർദ്ധിപ്പിക്കാൻ നീക്കം. നിലവിൽ ഒൻപത് നണിക്കൂർ ജോലിയും ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്ത് മണിക്കൂർ വരെയാണ് ജോലിസമയം. ...