ഇറ്റാലിയന്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇന്ത്യയ്ക്ക് അധികാരമുണ്ട്.
മലയാളി മീന്‍പിടുത്തക്കാരെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഇന്ത്യ. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ...