മലയാളി മീന്‍പിടുത്തക്കാരെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഇന്ത്യ. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര കോടതിയില്‍ ഇറ്റലി സമര്‍പ്പിച്ച വാദങ്ങള്‍ക്ക് മറുപടിയായാണ് ഇന്ത്യയുടെ എതിര്‍വാദം. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 30 നായിരുന്നു ഇറ്റലിയുടെ വാദം. ഐക്യരാഷ്ട്ര സഭയുടെ സമുദ്രനിയമ കണ്‍വെന്‍ഷനിലെ അനുബന്ധം ഏഴ് പ്രകാരമുള്ള വാദമാണ് ഇന്ത്യ ഉന്നയിച്ചത്.
Discussion about this post