ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ തകർത്ത് ഇറ്റലി; യൂറോ കപ്പിന് ഗംഭീര തുടക്കം
റോം: യൂറോ കപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ പരാജയപ്പെടുത്തി ഇറ്റലി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ മൂന്ന് ഗോളുകളും. 53-ാം ...