ആർഎസ്എസ് പ്രജ്ഞാ പ്രവാഹ് അഖിലഭാരതീയ സംയോജക് ജെ. നന്ദകുമാറിന്റെ മാതാവ് അന്തരിച്ചു
തിരുവനന്തപുരം: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനും ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി അംഗവുമായ ജെ.നന്ദകുമാറിന്റെ അമ്മ ജെ. ലീലാ ഭായി അന്തരിച്ചു. 85 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ...