ന്യൂസിലൻഡിനെ നയിക്കാൻ ജസീന്തയുടെ പിൻഗാമിയായി ക്രിസ് ഹിപ്കിൻസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ
ജസീന്ത ആർഡേണിന്റെ പിൻഗാമിയാകാനൊരുങ്ങി ക്രിസ് ഹിപ്കിൻസ്. ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഭരണകക്ഷിയായ ലേബർ പാർട്ടി വ്യക്തമാക്കി. ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിർദ്ദേശം അംഗീകരിക്കുന്നതിനുമായി യോഗം ചേരും. ഇതിന് ...