‘ലേശം ആഡംബരം കാണിക്കുന്നത് കൈയ്യോടെ പിടിക്കപ്പെടുന്നത് എന്തൊരു ദുരിതമാണ്; വിമർശനം കുറിക്ക് കൊണ്ടതോടെ അമ്പത്താറായിരത്തിന്റെ മഫ്ലർ ഒഴിവാക്കി ഖാർഗെ
ന്യൂഡൽഹി: അമ്പത്താറായിരം രൂപയുടെ ലൂയി വ്യൂട്ടൻ മഫ്ലർ ധരിച്ച് പാർലമെന്റിൽ ധൂർത്ത് കാണിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, വിമർശനം കുറിക്ക് കൊണ്ടതോടെ ആഡംബരം ഒഴിവാക്കി തടിയൂരി. ...