കണ്ണുനട്ട് കാത്തിരുന്നിട്ടും..; ഗൾഫുകാർ മുതൽ ബംഗളൂരുവാസികൾ വരെ; കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഇടപാട് നടക്കുന്ന വിഭവം കാത്ത് ആളുകൾ
മലയാളികൾ എവിടെ പോയാലും പറമ്പിലെ ചക്കയും മാങ്ങയും തേങ്ങയുമെല്ലാം വികാരമാണ്. ഗൃഹാതുരത്വം ഉണർത്തുന്ന വിഭവങ്ങൾ. പണ്ട് പറമ്പുകളിൽ വീണളിഞ്ഞു പോകുന്ന ചക്കയും മാങ്ങയുമെല്ലാം ഇപ്പോൾ കിട്ടാക്കനിയായത്രേ. കടലും ...