ഇനി ഈ ഭൂമിയിൽ ആളൊഴിയില്ല ; ഇന്ത്യ- ചൈന യുദ്ധത്തിനു ശേഷം ഉപേക്ഷിച്ച ഗ്രാമം ടൂറിസം കേന്ദ്രമാക്കുന്നു
ഡെറാഡൂൺ: ഇന്ത്യ-ചൈന യുദ്ധത്തിന് പിന്നാലെ ഉപേക്ഷിച്ച് പോയ ഗ്രാമം പുനർനിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ഉത്തരകാശി ജില്ലയിലെ ജദുംഗ് ഗ്രാമമാണ് കോടികൾ ചിലവിട്ട് സംസ്ഥാന സർക്കാർ പുനർനിർമ്മിക്കാൻ ഒരുങ്ങുന്നത്. ...