യു ആർ എ ഹീറോ എന്ന് പറഞ്ഞത് ആ നടിയാണ്; എന്റെ നായിക ആയതിന്റെ പേരിൽ അവർ ഒരുപാട് പരിഹസിക്കപ്പെട്ടു; ജഗദീഷ്
എറണാകുളം: തനിക്ക് നായക നടൻ ആകാനുള്ള ആത്മവിശ്വാസം നൽകിയത് ഉർവ്വശി ആണെന്ന് ജഗദീഷ്. തന്റെ ഒപ്പം അഭിനയിച്ചതിന്റെ പേരിൽ ഉർവ്വശി വലിയ പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ ഏറ്റവും ...