പോളിംഗ് ദിനത്തിലും മര്യാദവിട്ട്; ബൂത്തിൽ വോട്ടറെ കയ്യേറ്റം ചെയ്ത് വൈഎസ്ആർ കോൺഗ്രസ് എംഎൽഎ; ജഗൻ റെഡ്ഡി പാർട്ടിക്ക് തിരിച്ചടി
അമരാവതി: നാലാം ഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പോളിംഗ് ബൂത്തിൽ സംഘർഷം. വൈഎസ്ആർ കോൺഗ്രസ് എംഎൽഎ ശിവ കുമാർ പോളിംഗ് ബൂത്തിൽ വോട്ടറെ കയ്യേറ്റം ...