എന്റെ പാർട്ടി ഈ ചടങ്ങിൽ പങ്കെടുക്കും, പാർലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന് യോജിച്ച രീതിയല്ലെന്ന് വൈ എസ് ജഗൻമോഹൻ റെഡ്ഡി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന് ...