ഇടവേളയ്ക്ക് ശേഷം മലയാളികളുടെ ഹാസ്യ സാമ്രാട്ട് ബിഗ് സ്‌ക്രീനിലേക്ക്; കിടിലൻ ലുക്കിൽ ജഗതി
ഒരു കാലത്ത് മലയാളം സിനിമ ലോകത്ത് നിറഞ്ഞു നിന്ന താരമായിരുന്നു ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. നിരവധി കഥാപാത്രങ്ങളെ ആണ് അദ്ദേഹം അനശ്വരമാക്കിയത്. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ജഗതിയുടെ ...