40 വർഷത്തിനുശേഷം ജഗദീഷ് ടൈറ്റ്ലറിനെതിരെ കൊലക്കുറ്റം ; സിഖ് കൂട്ടക്കൊലയിൽ കോൺഗ്രസ് നേതാവിന് വ്യക്തമായ പങ്കുണ്ടെന്ന് കോടതി
ന്യൂഡൽഹി : 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറിനെതിരെ കൊലക്കുറ്റം ചുമത്തി ഡൽഹി റോസ് അവന്യൂ കോടതി. സിഖ് കൂട്ടക്കൊലയിൽ ജഗദീഷ് ടൈറ്റ്ലറിനെ ...