അപകടസ്ഥലത്തെ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; ഗുജറാത്തിൽ 9 പേർക്ക് ദാരുണാന്ത്യം; 10 പേർക്ക് പരിക്ക്
അഹമ്മദാബാദ്: അപകടസ്ഥലത്തെ ആൾക്കൂട്ടത്തിലേക്ക് മറ്റൊരു കാർ പാഞ്ഞുകയറി ഗുജറാത്തിൽ 9 പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ തിരക്കേറിയ ഒരു പാലത്തിലായിരുന്നു സംഭവം. ആദ്യ അപകടത്തിന്റെ ...