ശ്രീരാമ ഭഗവാനെ നെഞ്ചോട് ചേർത്ത് ഹനുമാൻ; ഋഷഭ് ഷെട്ടിയുടെ ജയ് ഹനുമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഹൈദരാബാദ്: കാന്താരയ്ക്ക് ശേഷം ഹനുമാനായി വെള്ളിത്തിരയെ ഞെട്ടിയ്ക്കാൻ ഋഷഭ് ഷെട്ടി. പുതിയ ചിത്രം ജയ് ഹനുമാന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ താരം പുറത്തുവിട്ടു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ...