സഹപ്രവർത്തകർക്ക് കിട്ടുന്നതിനേക്കാൾ കൂടുതലൊന്നും എനിക്ക് വേണ്ട; ബി സി സി ഐ യുടെ 2.5 കോടി രൂപ പാരിതോഷികം വേണ്ടെന്ന് വച്ച് രാഹുൽ ദ്രാവിഡ്
ന്യൂഡൽഹി:തനിക്ക് പണത്തേക്കാളുപരിയാണ് ചില മൂല്യങ്ങൾ എന്ന് വീണ്ടും തെളിയിച്ച് രാഹുൽ ദ്രാവിഡ്. ലോക കപ്പ് ജയിച്ചതുമായി ബന്ധപ്പെട്ട് ബി സി സി ഐ നൽകിയ 2.5 കോടിയുടെ ...