ഡസ്‌കിൽ ജയ് ശ്രീറാം എന്നെഴുതി; വിദ്യാർത്ഥിയുടെ മുഖത്ത് ടിന്നറൊഴിച്ച് അദ്ധ്യാപിക; മർദ്ദനവും; പ്രതിഷേധവുമായി രക്ഷിതാക്കൾ
ലക്‌നൗ: ഉത്തർപ്രദേശിൽ ക്ലാസ് മുറിയിലെ ഡസ്‌കിൽ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാർത്ഥിയ്ക്ക് അദ്ധ്യാപികയുടെ മർദ്ദനം. ഗാസിയാബാദിലെ ഹോളി ട്രിനിറ്റി ചർച്ച് സ്‌കൂളിലായിരുന്നു സംഭവം. വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ ...