ജെയ്ക് വിശ്വാസിയല്ല,സഭയുടെ മകനെന്ന് വിശേഷിപ്പിച്ചതിൽ ഓർത്തഡോക്‌സ് സഭയിൽ ഭിന്നത
കോട്ടയം: പുതുപള്ളിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ സഭയുടെ മകനെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്‌സ് സഭയിൽ ഭിന്നത ഉടലെടുത്തു. കോട്ടയം ഭഗ്രസനാധിപനാണ് ജെയ്കിനെയും യുഡിഎഫ് സ്ഥാനാർത്ഥി ...