ജയ്ഹിന്ദ് ചാനലിനു പണമുണ്ടാക്കാന്‍ രമേശ് ചെന്നിത്തല ചട്ടം ലംഘിച്ചുവെന്ന് ആരോപണം. ഷാര്‍ജ പോലിസുമായി പരസ്യകരാര്‍ ഒപ്പിട്ടത് കേന്ദ്രനിയമങ്ങള്‍ മറികടന്ന്
പത്തനംതിട്ട: ജയ്ഹിന്ദ് ചാനലിനു വേണ്ടി ഷാര്‍ജ പോലിസുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കരാറില്‍ ഒപ്പിട്ടതായി ആക്ഷേപം. ഷാര്‍ജ പോലീസിന്റെ നയങ്ങള്‍ ജയ്ഹിന്ദ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യാമെന്ന് സമ്മതിക്കുന്ന ...