തടവുകാരില്‍ 70 കഴിഞ്ഞവരെയും മാറാവ്യാധിയുള്ളവരെയും മോചിതരാക്കണം; നിര്‍ദ്ദേശവുമായി സുപ്രീംകോടതി
രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാന്‍ നടപടി വരുന്നു. സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശപ്രകാരമാണിത്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം ...