ജൈന സന്യാസി കൊലപാതകം: സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് ബിജെപി
കർണാടക : കർണാടകയിലെ ബെലഗാവിയിലെ ഹിരേകോടി ഗ്രാമത്തിൽ ജൈന സന്യാസി കാമകുമാര നന്ദി മഹാരാജിന്റെ കൊലപാതകം രാഷ്ട്രീയ പോരിലേക്ക്. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യക്കെതിരെ ബിജെപി ...