”അഫ്ഗാനിസ്ഥാനിലെ വിജയത്തിന് താലിബാനെ അഭിനന്ദിക്കുന്നു; യുഎസ് ഇനി ഒരു ‘സൂപ്പർ പവർ’ അല്ല”- ജെയ്‌ഷെ തലവൻ
അഫ്ഗാനിസ്ഥാനിലെ വിജയത്തിന് താലിബാനെ അഭിനന്ദിച്ചുകൊണ്ട് ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ. കറാച്ചിയിലെ തന്റെ ഓൺലൈൻ മാഗസിനായ 'അൽ നൂറി'ൽ ആണ് താലിബാനെ പുകഴ്ത്തിയും അമേരിക്കയെ ...