പ്രതിരോധം മുതൽ ബഹിരാകാശം വരെയുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തണം ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് ദേശിയ സുരക്ഷാ ഉപദേഷ്ടാവ്
ന്യൂഡൽഹി : യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ സുപ്രധാന മേഖലകളിലും ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്ന് ...