ജമാ മസ്ജിദിനകത്ത് തകർന്ന വിഗ്രഹങ്ങൾ ഉണ്ട്; ഔറംഗസേബിന്റെ ക്രൂരത ലോകം അറിയട്ടെ;സർവ്വേ ആവശ്യപ്പെട്ട് ആർക്കിയോളജി വകുപ്പിന് കത്ത്
ന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദിൽ സർവ്വേ വേണമെന്ന ആവശ്യവുമായി ഹിന്ദു സേന ദേശീയ അദ്ധ്യക്ഷൻ വിഷ്ണു ഗുപ്ത. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ...