“മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷ സമൂഹം സുരക്ഷിതര്‍; ബിജെപിയുമായി കൂടുതല്‍ അടുപ്പിക്കുന്നതിനായി മോദി മിത്ര”: ജമാല്‍ സിദ്ദിഖി
കോഴിക്കോട് : മതന്യൂനപക്ഷ സമൂഹങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ പടര്‍ത്തിയ തെറ്റിദ്ധാരണ നീക്കി ബിജെപിയുമായി മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കാനുള്ള പരിശ്രമത്തിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ...